മഞ്ഞനിക്കര തീര്‍ത്ഥയാത്ര ആരംഭിച്ചു
പുല്‍പ്പള്ളി: സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി ചീയമ്പം മോര് ബസോലിയോസ് യാക്കോബയ സുറിയാനി പള്ളിയില്‍ നിന്നും മഞ്ഞനിക്കര കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്ര പുറപ്പെട്ടു. വികാരി ഫാ.അജു ചാക്കോ അരത്തമ്മാംമൂട്ടില്‍ ആശിര്‍വദിച്ച പതാക കൈമാറി .ട്രസ്റ്റി റെജി തോമസ്, സെക്രട്ടറി കെ.ഡി യല്‍ദോസ്, കെ.ഒ അബ്രഹാം, കെ.പി യല്‍ദോസ്, കെ. കെ ജോബി, കെ.ഒ സാബു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍