നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി
പുല്‍പ്പള്ളി: ഭക്ഷ്യ സുരക്ഷ പദ്ധതി സുരക്ഷിത ഭക്ഷണം നമ്മുടെ കൃഷിയിടത്തില്‍ എന്ന സന്ദേശവുമായി ശ്രേയസ് ചെറ്റപ്പാലം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ശ്രേയസ് രക്ഷാധികാരിയും ബത്തേരി രൂപത അദ്ധ്യക്ഷനുമായ അഭിവന്ദ്യ ജോസഫ് മാര്‍ തോമസ് മെത്രപോലിത്ത നിര്‍വ്വഹിച്ചു. ശ്രേയസ് പുല്‍പ്പള്ളി മേഖല ഡയക്ട്ടര്‍ ഫാ.മാത്യു മുണ്ടോക്കുടിയില്‍, ചെറ്റപ്പാലം യൂണിറ്റ് ഡയറക്ട്ടര്‍ ഫാ.വര്‍ഗീസ് കൊല്ലമാവുടി, ഫാ.ജോര്‍ജ് ആലംമൂട്ടില്‍, പഴശിരാജ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അനില്‍ക്കുമാര്‍, ഷാന്‍സന്‍, ബിനി തോമസ്, ശശിധരമാരാര്, സിജി , ജിന്‍സി, സിസിലി എന്നിവര്‍ നേതൃത്വം നല്കി. ഒരു ഏക്കര്‍ സ്ഥലത്താല്‍ നെല്ല് കൃഷി ചെയ്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍