വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു

ബത്തേരി: ബത്തേരി ബീനാച്ചി കൊച്ചക്കനാട് കെ.ജെ. ആന്റണി (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ: ഹെലന്‍ ആന്റണി ( ടീച്ചര്‍ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഇംഗ്ലീഷ് സ്്ക്കൂള്‍ മീനങ്ങാടി), മക്കള്‍: റിച്ചി ആന്റണി, റേച്ചല്‍ ആന്റണി. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പൂമല ഹോളിക്രോസ് എല്‍.സി പള്ളി സെമിത്തേരിയില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍