OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആദരിക്കല്‍ ചടങ്ങ് നടത്തി

  • S.Batheri
05 Nov 2020

 പുല്‍പ്പള്ളി:കാലാവധി പൂര്‍ത്തിയാക്കുന്ന പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാറിനേയും,പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബിന്ദു പ്രകാശിനേയും പുല്‍പ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.ജനപ്രതിനിധികള്‍ എന്ന നിലയില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സമൂഹത്തിന് നന്മ ചെയ്ത രണ്ടുപേരെയും യോഗം അഭിനന്ദിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍  ദിലീപ് കുമാറും, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍  ബിന്ദു പ്രകാശും പുല്‍പ്പള്ളി പ്രദേശത്തിന് നല്‍കിയ സേവനങ്ങള്‍ മഹത്തരമായിരുന്നു എന്ന് യോഗം വിലയിരുത്തി വ്യാപാരി വ്യവസായി ഏകോപനസമിതി പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി ബാബു,ജനറല്‍ സെക്രട്ടറി അജിമോന്‍ കെ.എസ്, ട്രഷറര്‍പി.സി.ബേബി,സുധാകരന്‍.കെ.എ, ഇ.കെ.മുഹമ്മദ്, സി.കെ. ബാബു, റഫീക്ക്.കെ.വി,ബാബു രാജേഷ്, എന്നിവര്‍ പ്രസംഗിച്ചു. പൈലി.പി.എം, ബേബി എം.കെ,വികാസ് ജോസഫ്,അജേഷ്,അനന്തന്‍.കെ.കെ, പ്രഭാകരന്‍,ഷാജിമോന്‍, സുനില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show