വേലിയമ്പം റോഡ് ഉദ്ഘാടനം ചെയ്തു

പുല്‍പ്പള്ളി:പുല്‍പ്പള്ളി പഞ്ചായത്തില്‍ നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംങ്ങ് പ്രവൃത്തി പൂര്‍ത്തീകരിച്ച പുല്‍പ്പള്ളി താഴെ അങ്ങാടി -വേലിയമ്പം റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഹാളില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് 'കെ.ബി സസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ദിലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഒ.ആര്‍.രഘു, പി.കെ.അസ്മത്ത്', ബ്ലോക്ക് പഞ്ചായത്ത് അംഗം മണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍, രജനി ചന്ദ്രന്‍ ,സുചിത്ര കെ.എസ്, സജി റെജി, കെ.എം ഹരീഷ്, ഇ.ജി.വിശ്വ പ്രകാശ്,, സാബു പി.വി എന്നിവര്‍ പ്രസംഗിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍