OPEN NEWSER

Tuesday 28. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് കളക്ടര്‍ക്ക് പ്രധാനമന്ത്രിയുടെ പുരസ്‌കാരമെന്നത് വ്യാജ പ്രചരണം 

  • Kalpetta
16 Sep 2020

കല്‍പ്പറ്റ:വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ലയ്ക്ക് പ്രധാനമന്ത്രിയുടെ പുരസ്‌കാരമെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.എന്നാല്‍ നിലവില്‍ ഈ വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് കളക്ടര്‍ തന്നെ വ്യക്തമാക്കി. പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ ഇന്ത്യയിലെ 12 കളക്ടര്‍മാരില്‍ വയനാട് കളക്ടറും ഉള്‍പ്പെട്ടിരുന്നു.പിന്നീട് നടന്ന പ്രസന്റേഷനില്‍ ഡോ.അദീല അവസാന 6 പേരുടെ ചുരുക്കപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.ഇതിന്റെ തുടര്‍ നടപടികള്‍ നടന്നുവരികയാണെന്നും പ്രചരിക്കുന്ന മറ്റ് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും  ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല വ്യക്തമാക്കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലോട്ടറി കടയുടെ മറവില്‍ ഹാന്‍സ് വില്‍പ്പന; നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പാക്കറ്റുകളുമായി കടയുടമ പിടിയില്‍
  • ബൈക്ക് യാത്രികനെ കാട്ടാനയോടിച്ചു;ബൈക്ക് ആക്രമിച്ചു; രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യാത്രികന് പരിക്ക്
  • പോക്‌സോ കേസ് പ്രതി തീകൊളുത്തി മരിച്ചു
  • വയനാട് സ്വദേശി ഒമാനില്‍ മരിച്ചനിലയില്‍
  • വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത
  • പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു ;ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
  • നേട്ടങ്ങള്‍ അവതരിപ്പിച്ച് എടവക ഗ്രാമപഞ്ചായത്ത് വികസന സദസ്
  • ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
  • സംസ്ഥാന സ്‌കൂള്‍ കായികമേള; വനിതാ ക്രിക്കറ്റില്‍ വയനാട് ചാമ്പ്യന്‍മാര്‍
  • ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show