OPEN NEWSER

Tuesday 03. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചീയമ്പത്ത് കടുവയിറങ്ങി ആടുകളെ കൊന്നു

  • S.Batheri
27 Aug 2020

പുല്‍പ്പള്ളി:പുല്‍പ്പള്ളചീയമ്പം 73 ല്‍  കടുവയിറങ്ങി രണ്ട് ആടുകളെ കൊന്നു.ഇന്ന് ഉച്ചയോടെ എത്തിയ കടുവ 73 കോളനിയിലെ ബൊമ്മി മാരന്റെ ആടിനെയാണ് ആദ്യം കൊന്നതിന് ശേഷം വനത്തിലേക്ക് വലിച്ച് കൊണ്ട് പോകുകയായിരുന്നു.തുടര്‍ന്ന് വൈകുന്നേരം ആനപന്തി കോളനിയിലെ മാതന്റെ 6 വയസ് പ്രായമുള്ള ആടിനെയും കൊന്നു.വനാതിര്‍ത്തിയില്‍ മേഞ്ഞ് കൊണ്ടിരുന്ന 11 ആടുകളിലെന്നാണിത്. മാതനും ഭാര്യ മാച്ചിയും ബഹളമുണ്ടാക്കിയപ്പോള്‍ കടുവ ഇരയെ ഉപേക്ഷിച്ച് വനത്തിലേക്ക് കയറി പോയതായി നാട്ടുകാര്‍ പറഞ്ഞു.തുടര്‍ന്ന്  കോളനിക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ വനം വകുപ്പ് പ്രദേശത്ത് 4 ക്യാമറകള്‍ സ്ഥാപിച്ച് നീരിക്ഷണമാരംഭിച്ചു. വേണ്ടി വന്നാല്‍ കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാമെന്നും ആടുകളെ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നഷ്ട പരിഹാരം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
  • വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show