മഞ്ജു ചന്ദ്രനെ അനുമോദിച്ചു

കാട്ടിക്കുളം:സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കൈവരിച്ച മഞ്ജു ചന്ദ്രനെ കേരളാ പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.തിരുനെല്ലി പോലീസ് സ്‌റ്റേഷനില്‍ ഹോം ഗാര്‍ഡായി ജോലി ചെയ്തുവരുന്ന കാട്ടിക്കുളം ഓലിയോട് അറക്കല്‍ രാമചന്ദ്രന്റെയും പത്മയുടെയും മകളാണ് മഞ്ജു.കെ.പി.എ ജില്ലാ പ്രസിഡണ്ട് ബഷീര്‍.എന്‍,സംസ്ഥാന കമ്മിറ്റിയംഗം സാബു ടി.ജെ എന്നിവര്‍ വീട്ടിലെത്തിയാണ് അനുമോദനം അറിയിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍