വാഴക്കുല കയറ്റിവന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു;ആര്‍ക്കും പരിക്കില്ല

മാനന്തവാടി:വാഴക്കുല കയറ്റി വരികയായിരുന്ന ദോസ്ത് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് വൈകുന്നേരം തോണിച്ചാല്‍ ഇരുമ്പുപാലത്തിന് സമീപം വെച്ചായിരുന്നു അപകടം. കര്‍ണ്ണാടക സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍