OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി,ബത്തേരി ടൗണുകള്‍ക്ക് ശേഷം   കല്‍പ്പറ്റയും കണ്ടൈന്‍മെന്റ്  സോണില്‍; കാനറാ ബാങ്ക്  ജംഗ്ഷന്‍ മുതല്‍ ട്രാഫിക് ജംഗ്ഷന്‍ വരെ ടൗണ്‍ പൂര്‍ണ്ണമായും കണ്ടൈന്‍മെന്റ് സോണില്‍ 

  • Kalpetta
07 Jul 2020

 

കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭാ പരിധിയിലെ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍  കല്‍പ്പറ്റയും കണ്ടൈന്‍മെന്റ് സോണില്‍. മുമ്പ് ജില്ലയിലെ പ്രധാന ടൗണുകളായ മാനന്തവാടിയും,ബത്തേരിയും കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടൈന്‍മെന്റ് നിയന്ത്രണങ്ങള്‍ ഇവിടെ നിന്നും മാറ്റിയത്.കല്‍പ്പറ്റ നഗരസഭയിലെ 5,9,11,14,15,18,19 എമിലി,ചാത്തോത്ത് വയല്‍,എമിലിത്തടം,പള്ളിത്താഴെ,ന്യൂബസ് സ്റ്റാന്റ്,പുത്തൂര്‍വയല്‍ ക്വാറി,പുത്തൂര്‍വയല്‍ എന്നീ ഡിവിഷനുകളാണ്  കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടത്. സിവില്‍ പ്രദേശം സോണില്‍ ഉള്‍പ്പെട്ടിട്ടില്ല. നാഷണല്‍ ഹൈവേയിലെ ഗതാഗതം തടസ്സപ്പെടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അവശ്യ സര്‍വീസുകള്‍ക്കും  മുടക്കമുണ്ടാകില്ല.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show