താമരശ്ശേരി ചുരത്തില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

താമരശ്ശേരി:കോഴിക്കോട്ടേക്ക് മുന്തിരി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക് പറ്റി. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് താമരശ്ശേരി ചുരം എട്ടാം വളവില്‍ വച്ചാണ് അപകടം. പാതയരികില്‍ ആയതിനാല്‍ അപകടസ്ഥലത്ത് ഗതാഗത തടസ്സങ്ങളൊന്നുമില്ല.പോലീസും , ചുരം സംരക്ഷണ സമിതി അംഗങ്ങളും സ്ഥലത്തെത്തി മുന്തിരി മറ്റൊരു ലോറിയിലേക്ക്മാറ്റിയ ശേഷം അപകടത്തില്‍പ്പെട്ട ലോറി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍