കല്ലുമുക്ക് ഉപതെരഞ്ഞെടുപ്പ് ജൂലൈ 18ന്
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ 07 കല്ലുമുക്ക് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ജൂലൈ 18ന് നടത്തും. ഇതിനായി പെരുമാറ്റചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും ജൂണ്‍ 23. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ 1. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 3. ആവശ്യമുള്ളപക്ഷം വോട്ടെടുപ്പ് ജൂലൈ 18 രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ. വോട്ടെണ്ണല്‍ ജൂലൈ 19 രാവിലെ 10 മുതല്‍. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നത് ജൂലൈ 22. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17.