വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
പള്ളിക്കല്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുകയും, ഉന്നത വിജയം നേടിയവരുമായ വിദ്യാര്‍ത്ഥികളെ സി.പി.ഐ.എം പള്ളിക്കല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി നജീബ് മണ്ണാര്, ദിവാകരന് മേക്കല്‍, സച്ചിന് മാത്യു, അഷ്റഫ് ബി.ടി, ഇബ്രാഹീം കക്കോട്ടന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഹിബ ഫാത്തിമ ആലാന്‍, മുഹമ്മദ് ഹിഷാം കെ.എം, സ്റ്റെഫിന് മാത്യു, ഷഹാന ബ്രാന്, അവന്തിക ചേമ്പിലാട്, നിസാമുദ്ദീന്‍ വി.കെ, അബിഷ ബാലന്, ദിവ്യ, അലന് ജോസ്, അജീബ് പി.കെ, ഫാത്തിമത് നിദ ബീവി തുടങ്ങിയവരെയാണ് അനുമോദിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍