കപ്പല്‍ യാത്രാ ടിക്കറ്റ് രേഖയായി കണക്കാക്കാം
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തി കോവിഡ് മഹാമാരി മൂലം കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് തിരികെ നാട്ടില്‍ പോകുന്നതിന് എറണാകുളത്ത് എത്തുന്നതിനായി കപ്പല്‍ യാത്രാ ടിക്കറ്റ് യാത്ര ചെയ്യുന്നതിനുള്ള രേഖയായി കണക്കാക്കാം. എന്തെങ്കിലും തടസങ്ങള്‍ ഉണ്ടാകുന്ന പക്ഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കാമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍