OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

18 ദിവസം പിന്നിട്ട് ഡിവൈഎഫ്‌ഐയുടെ ഭക്ഷണ വിതരണം.

  • S.Batheri
08 Jun 2021

 ബത്തേരി: ഡി.വൈ.എഫ്.ഐ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ അടുക്കളയാണ് 18 ദിവസം പിന്നിടുന്നത്. 8000 ത്തിലധികം ആളുകള്‍ക്ക് നാളിതുവരെ രാവിലെയും, ഉച്ചക്കും, രാത്രിയുമായി ഭക്ഷണം നല്‍കാന്‍ ഡി.വൈ.എഫ്.ഐ ക്ക് സാധിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി സി.എഫ്.എല്‍.ടി.സി, മീനങ്ങാടി ഡി.സി.സി, ചുള്ളിയോട് ഡി.സി.സി, നെന്‍മേനി ഡി.സി.സി, അമ്പലവയല്‍  ഡി.സി.സി, തോമാട്ടുചാല്‍ ഡി.സി.സി, ചീരാല്‍  ഡി.സി.സി എന്നിവിടങ്ങളിലെ കോവിഡ് രോഗികള്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, സുല്‍ത്താന്‍ ബത്തേരി ബത്തേരി ടൗണില്‍ ഭക്ഷണമില്ലാതെ പ്രയാസപ്പെടുന്നവര്‍, ദീര്‍ഘദൂര ചരക്ക് ലോറിക്കാര്‍ക്കായി രാത്രി ഭക്ഷണം എന്നിങ്ങനെയായിരുന്നു ഭക്ഷണം വിതരണം. മെയ് 21 മുതലാണ് ബത്തേരികട്ടയാട് റോഡിലെ അബ്ദുള്ള മുറിച്ചാണ്ടിയുടെ മുറിച്ചാണ്ടി ഹോട്ടലില്‍ ഡിവൈഎഫ്‌ഐ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show