ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി.
പൂതാടി: പൂതാടി ശ്രീ നാരായണ ഹയര്‍സെക്കന്ററി സ്ക്കൂള് അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് കോവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി വിതരണം ചെയ്യുന്നതിന് പൂതാടി ഗ്രാമപഞ്ചായത്തിലേക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു, വൈസ് പ്രസിഡണ്ട് എം.എസ് പ്രഭാകരന്, വാര്‍ഡ് മെമ്പര്‍ തങ്കച്ചന്, പ്രിന്‍സിപ്പാള്‍ എം.വി രാജീവന്, പി.ടി.എ പ്രസിഡണ്ട് വി.ആര്.ബാബുരാജ്, കോവിഡ് നോഡല്‍ ഓഫീസര്‍ പി.എന്‍. സുരേന്ദ്രന്, അധ്യാപകരായ കെ.കെ.സനില്‍, കെ.ആര്.ഷിബു, പി.ആര് ദിലീപ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍