അരിവാള്‍ രോഗബാധിതയായ വീട്ടമ്മ മരിച്ചു
പുല്‍പ്പള്ളി: അരിവാള്‍ രോഗബാധിതയായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ചേകാടി എളമ്പിലാശേരി ശ്രീനിവാസന്റെ ഭാര്യ ശ്രീജ (38) ആണ് മരണപ്പെട്ടത്. രണ്ടു ദിവസം മുന്‍പ് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സഹോദരങ്ങള്‍: തിമ്മപ്പന്, പത്മാവതി, ബാബുരാജ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍