വയനാട് ജില്ലയില്‍ 14 ആക്ടീവ് ക്ലസ്റ്ററുകള്‍
കല്‍പ്പറ്റ: കോവിഡുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ 14 ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. നാല് സ്ഥാപന ക്ലസ്റ്ററുകളും 10 ലിമിറ്റഡ് െ്രെടബല്‍ കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും. ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റല്‍, കാക്കവയല്‍ വികെസി ഷൂ കമ്പനി, ടീം തായ് ചെതലയം, വാഴവറ്റ ജീവന് ജ്യോതി ഓര്‍ഫനേജ് എന്നിവയാണ് സ്ഥാപന ക്ലസ്റ്ററുകള്‍. പൂതാടി കൊടല്‍കടവ്, മേപ്പാടി റാട്ടക്കൊല്ലി, മുള്ളന്‍കൊല്ലി വാര്‍ഡ് 1, 17 പാതിരി കാട്ടുനായ്ക്ക, വാഴവറ്റ പന്തികുഴി, കോട്ടവയല്‍ പണിയ, ചുള്ളിയോട് കോട്ടയില്‍, വെള്ളമുണ്ട അരീക്കര, ദ്വാരക പത്തില്‍കുന്ന്, പാക്കം ചോനടി കാട്ടുനായ്ക്ക എന്നീ കോളനികളാണ് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍