വയനാട് സ്വദേശിയായ ജവാന് കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മരിച്ചു
പൊഴുതന: പൊഴുതന കറുവന്തോട് സ്വദേശിയായ സൈനികന് കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരിച്ചു. പണിക്കശ്ശേരി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന് സി.പി ഷിജി (45)യാണ് തിങ്കളാഴ്ച അപകടത്തില്‍ മരിച്ചത്.മൃതദേഹം നാളെ (മെയ് 6) ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ്: ശോഭന. ഭാര്യ: സരിത. മക്കള്‍: അഭിനവ്, അമ്മു. സഹോദരന്: ഷൈജു (സിവില്‍ പോലീസ് ഓഫീസര്‍, കമ്പളക്കാട് )
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍