ഡോ.ജോഷി മാത്യുകാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍ഫോര്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് ബോര്‍ഡ് അംഗമായി നിയമിതിനായി.
പുല്‍പ്പള്ളി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍ഫോര്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് ബോര്‍ഡ് അംഗമായി ഡോ.ജോഷി മാത്യു നിയമിതിനായി. മാനന്തവാടി രൂപത ചരിത്ര കമ്മിറ്റി അംഗവും പുല്‍പ്പള്ളി പഴശിരാജ കോളേജ് പ്രൊഫസറും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരീക്ഷ ബോര്‍ഡ് ചെയര്‍മാനും പ്രമുഖ ചരിത്രകാരനു മാണ് ഇദ്ദേഹം. മുള്ളന്‍കൊല്ലി സുരഭിക്കവല പാലറയ്ക്കല്‍ മാത്യുവിന്റെയും മേരി യുടെയും മകനാണ്. ഭാര്യ ബ്ലെസി പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. മക്കള്‍: അല്‍ഫോന്‍സാ, മാത്യു, ഫെലിക്സ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍