പഞ്ചായത്ത്, റവന്യൂ, ആരോഗ്യം വകുപ്പുകള്‍ക്ക് നാളെ പ്രവൃത്തി ദിനം
കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പഞ്ചായത്ത്, റവന്യൂ, ആരോഗ്യം വകുപ്പുകള്‍ക്ക് നാളെ (ഏപ്രില്‍ 18 ഞായര്‍) വയനാട് ജില്ലയില്‍ പ്രവൃത്തി ദിവസം ആയിരിക്കുമെന്നും എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കേണ്ടതെന്നും ജില്ലാ കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍