മൈക്രോ ബയോളജിയില്‍ പി.എച്ച്.ഡി. നേടി ശ്രുതി സിറിയക്
പുല്‍പ്പള്ളി: ബാംഗ്ലൂര്‍ ജെയിന് യൂണിവേഴ്സിറ്റിയില്‍ നിന്ന് മൈക്രോ ബയോളജിയില്‍ പി.എച്ച്.ഡി. നേടിയ ശ്രുതി സിറിയക്. കോര്‍മംഗല ജ്യോതിനിവാസ് കോളേജില്‍ അസി. പ്രൊഫസറാണ്.പുല്‍പ്പള്ളി തുരുത്തിമറ്റത്തില്‍ പരേതനായ സിറിയക് ടി. സൈമണിന്റെയും ദീപയുടെയും മകളാണ്. സഹ്ബീര് കോഹ്ലിയാണ് ഭര്‍ത്താവ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍