OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാണാതായ മധ്യവയസ്‌ക്കന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തി ;കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടതെന്ന് നിഗമനം

  • S.Batheri
10 Apr 2021

 

ബത്തേരി: ബത്തേരി റെയിഞ്ചിന്റെ കീഴിലുള്ള പൊന്‍ കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് പരിധിയിലെ കോളൂര്‍ വനമേഖലയില്‍  മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി. . കോളൂര്‍  കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ മാസ്തിയുടെ മകന്‍ ചെലവന്‍ (56) ന്റെ മൃതദേഹമാണ്  കണ്ടെത്തിയത്. നാലുദിവസം മുമ്പ് കോളൂരിലെ മകളുടെ  വീട്ടിലേക്കുപോയ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കോളനിക്ക് സമീപം വനത്തില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തോട് ചേര്‍ന്ന് ആന പിണ്ഡവും മറ്റും കാണുന്നുണ്ട്. കൂടാതെ കാട്ടാന ആക്രമിച്ചു കൊന്നതായുള്ള ലക്ഷണങ്ങളുമുണ്ട്. ബത്തേരി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വനപാലകരും തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show