പ്രചരണം ഊര്‍ജ്ജിതമാക്കി എം.എസ് വിശ്വനാഥന്
പുല്‍പ്പള്ളി: ബത്തേരി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥനാര്‍ത്ഥി എം.എസ് വിശ്വനാഥന് പുല്‍പ്പള്ളി മേഖലയിലെ സ്കൂള്‍ കേളേജ്കളിലും വിവിധ കോളനികളിലും തിരഞ്ഞെടുപ്പ് പ്രചരണം നടത്തി. പഴശിരാജ കോളേജ്, എസ്.എന്‍ കോളേജ്, ജയശ്രീ കോളേജ് ഉള്‍പ്പടെയാണ് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയത്. സ്ഥാനാര്ത്ഥിയോടെപ്പം എല്‍. ഡി.എഫ് നേതാക്കളായ എ.ശശാങ്കന്, പി.എസ് ജനാര്ദനന്, ബിന്ദു പ്രകാശ്, ബൈജു നമ്പിക്കൊല്ലി ,സജി തൈപറമ്പില്‍, അനില്‍ സി.കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍