വായനാശ്രീ പെണ്‍പക്ഷം ജന്റര്‍ അവബോധ പരിശീലനം നടത്തി.
ഇരുളം: വയനാട് ജില്ലാ പഞ്ചായത്ത്,കുടുംബശ്രീ മിഷന്‍ വയനാട്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇരുളം യുവരശ്മി ഗ്രന്ഥശാലയില്‍ വെച്ച് വായനാശ്രീ പെണ്‍പക്ഷം ജന്റര്‍ അവബോധ പരിശീലനം നടത്തി. പരിശീല പരിപാടി പൂതാടി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ഷിജി ഷിബു ഉദ്ഘാടനം ചെയ്തു.കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് അശ്വതി പി.ആര്‍ ക്ലാസെടുത്തു. എ.ഡി.എസ് പ്രസിഡന്റ് ലൈല മുഹമ്മദ്, യുവരശ്മി മെമ്പര്‍ സജീഷ് വിജി, അംഗന്‍വാടി ടീച്ചര്‍ ഗീതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍