റൂറല്‍ ഡവലപ്മെന്റ് സര്‍വ്വീസ് സഹകരണ സംഘ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ പുതുതായി ആരംഭിച്ച മുള്ളന്‍കൊല്ലി റൂറല്‍ ഡവലപ്മെന്റ് സര്‍വ്വീസ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മുള്ളന്‍കൊല്ലി ക്ഷീരസംഘ ഹാളില്‍ കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രതിനിധി പി. ഗഗാറിന് ഉദ്ഘാടനം ചെയ്തു. ജോസ് അധ്യക്ഷത വഹിച്ചു. കെ.എന്‍ സുബ്രഹ്മണ്യന്, സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ എം.എസ് സുരേഷ് ബാബു, സീനിയര്‍ ഇന്‍സ്പെക്ടര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസര്‍ പി.കെ.വിജയന്, സി.പി വില്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍