ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി
പുല്‍പ്പള്ളി: പട്ടാണിക്കുപ്പ് സെന്റ് മേരീസ് യാക്കോബൈറ്റ് സുനോറോ സിംഹാസന പള്ളിയിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് നെല്ലേടം, ജിസ്റ മുനീര്‍ എന്നിവരെ അഭിവന്ദ്യ സഖറിയാസ് മാര്‍ പോളികാര്‍പ്പോസ് ഉപഹാരം നല്കി ആദരിച്ചു. ഫാ.ജെയിംസ് വന്മേലില്, ഫാ.ഷിന്‍സണ്‍ മത്തോക്കില്‍, ഫാ.എല്‍ദോ ചീരകത്തോട്ടം, ഫാ. ഷിനോജ് പുന്നശ്ശേരി, അനീഷ് മാമ്പള്ളിയില്‍, ജോബിഷ് എന്നിവര്‍ പ്രസംഗിച്ചു. .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍