മാനന്തവാടി കൊയിലേരിക്ക് സമീപം പുതിയപാലത്തിനടുത്തുള്ള വളവില്‍വെച്ച് ടിപ്പറും, ഇന്നോവ കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ ഇന്നോവയുടെ മുന്‍ഭാഗം തകര്‍ന്നൂവെങ്കിലും എയര്‍ബാഗുള്ളതിനാല്‍ വാഹനമോടിച്ച നടവയല്‍ സ്വദേശി പരുക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാറില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തില്‍ കാല്‍നടയാത്രികനായ വയോധികന് നിസാര പരുക്കേറ്റതായി നാട്ടുകാര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍