OPEN NEWSER

Saturday 31. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെ.എസ് പാപ്പുകുട്ടി മൂസത് ടീച്ചര്‍ (84)നിര്യാതയായി.

  • Obituary
17 Nov 2018

 

വയനാട്ടിലെ ആദ്യകാല അധ്യാപികമാരില്‍ പ്രമുഖയായ വടുവഞ്ചാല്‍ കെ.എസ് പാപ്പുകുട്ടി മൂസത് ടീച്ചര്‍ (84)നിര്യാതയായി.മുണ്ടോത്ത് ഇല്ലം പരേതനായ ഉണ്ണികൃഷ്ണന്‍ മൂസത് ആണ്  ഭര്‍ത്താവ്.മക്കള്‍:ശങ്കരനാരായണന്‍ മൂസത്, പരേതനായ രാമചന്ദ്രന്‍ മൂസത്,സതി ദേവി,സുബ്രഹ്മണ്യന്‍ മൂസത്, േജ്യാതി, പരേതയായ പ്രീതി,ലതി.സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30ന് വടുവഞ്ചാല്‍ വീട്ടുവളപ്പില്‍. 1989 ല്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് 31 വര്‍ഷക്കാലം തോമാട്ടുചാല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
  • അഭിമാനമായി ഫിദ കെ
  • വയനാടിനെ സമ്പൂര്‍ണമായി അവഗണിച്ച ബജറ്റ്; ജില്ലയുടെ സ്വപ്നപദ്ധതികളെ പരാമര്‍ശിക്കുക പോലും ചെയ്യാത്ത ബജറ്റ് നിരാശജനകം: അഡ്വ.ടി.സിദ്ധിഖ് എംഎല്‍എ
  • ബജറ്റില്‍ മാനന്തവാടി മണ്ഡലത്തിന് 25.5 കോടിയുടെ പദ്ധതികള്‍
  • കൊലപാതക കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show