ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രം കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ പ്രധാന ജംഗ്ഷനുകളിലും ഹൈവേകളിലും ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 21ന് വൈകീട്ട് 3 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അതേ ദിവസം 4ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 202485.