OPEN NEWSER

Thursday 12. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു

  • S.Batheri
12 Nov 2026

ബത്തേരി ഗവൺമെന്റ് സർവജന സ്കൂളിലെ ഫുട്ബോൾ അക്കാദമി മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരള പോലീസ് ഫുട്ബോൾ ടീം അംഗവുമായിരുന്ന റിട്ടയേർഡ് DYSP കെ ടി ചാക്കോ ഉദ്ഘാടനം ചെയ്തു.
 മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി താരവും സന്തോഷ്‌ ട്രോഫി കേരള ഫുട്ബോൾ ടീം സെലക്ടറുമായ പ്രഹ്ലാദൻ, മുൻ നാഷണൽ റഫറിയും ഹെഡ് ഓഫ് റഫറീസ് കേരളയുമായ രാമചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

ശാസ്ത്രീയമായ രീതിയിൽ, അംഗീകൃത കോച്ചുമാരുടെ കീഴിൽ വിദഗ്ധ പരിശീലനം നൽകി വിദ്യാർത്ഥികളെ ഫുട്ബോൾ പ്രതിഭകളാക്കി മാറ്റുകയാണ് അക്കാദമിയുടെ ലക്ഷ്യം.


ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്
എല്ലാ ദിവസവും വൈകിട്ട് 4 മണി മുതലാണ് ഫുട്ബോൾ കോച്ചിംഗ്.

 സീനിയർ അസിസ്റ്റന്റ് സൗദാബി സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ബിജി വർഗീസ് അധ്യക്ഷത വഹിച്ചു.


ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്, ജില്ലാ റഫറി അസോസിയേഷൻ സെക്രട്ടറി സന്തോഷ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ദിലിൻ സത്യനാഥ്, കായികാധ്യാപകരായ ബിനു,ഏലിയാമ്മ എന്നിവർ ആശംസ അർപ്പിച്ചു.
 *ക്യാമ്പ് കോഡിനേറ്റർ പി നൗഷാദ് നന്ദി പറഞ്ഞു*

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു
  • ഓപ്പറേഷന്‍ സൈ ഹണ്ട് ; വയനാട് ജില്ലയില്‍ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • കിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്; വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച അന്വേഷണത്തിനൊടുവില്‍ സേലത്തിന് സമീപത്തുനിന്ന് വാഹനം
  • വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍
  • അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു
  • ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിയുടെ തത്വത്തിലുള്ള അംഗീകാരം; ജനുവരി ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുത്തുമെന്ന് ഉറപ്പ്
  • വന്യജീവി സാന്നിധ്യമുള്ള മേഖലകളില്‍ ഇനി വെളിച്ചം; സൗരവിളക്കുകളുമായി വനംവകുപ്പ്; 15ഓളം സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു; വന്യജീവി ആക്രമണ സാധ്യത കുറയ്ക്കാന്‍ നടപടി
  • വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത ഹാന്‍സ് ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ക്കെതിരെ കേസ്
  • പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടില്‍ ഇന്നെത്തും: നാളെ മുതല്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും
  • മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show