OPEN NEWSER

Thursday 22. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രവാസി വയനാട് യുഎഇ ദുബൈ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍

  • International
20 Oct 2026

ദുബൈ: പ്രവാസി വയനാട് യുഎഇ ദുബൈ ചാപ്റ്ററിന്റെ 2026-2028 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അല്‍ ഖുസൈസിലെ ഫുഡ്പാത്ത് റെസ്‌റ്റോറന്റില്‍ നടന്ന ജനറല്‍ ബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അഡ്വ. മുഹമ്മദ് അലി ചെയര്‍മാനായും സുനീര്‍ ഉസ്മാന്‍ കുന്നംപറ്റ ജനറല്‍ കണ്‍വീനറായും ലിബീഷ് ജോര്‍ജ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി മൊയ്ദു മക്കിയാട്, സിറാജ് അബ്ദുള്ള, കിഷോര്‍ കുമാര്‍ മാനന്തവാടി എന്നിവരെയും വൈസ് ചെയര്‍മാന്മാരായി ഷൗക്കത്തലി പുളിഞ്ഞാല്‍, സജി ചേതലയം, ഫാസില്‍ ബത്തേരി, സലീം, ഷുഹൈബ് കമ്പളക്കാട്, ഹാരിസ് എന്നിവരെയും തിരഞ്ഞെടുത്തു.

ജോയിന്റ് കണ്‍വീനര്‍മാരായി മുര്‍ഷിദ് ആറുവാള്‍, പ്രജീഷ് കെ. കൊളവയല്‍, ഷഫീഖ് ബത്തേരി, ഫാസില്‍ മില്യണ്‍ ബത്തേരി, ഷക്കീര്‍ എന്നിവരും സെന്‍ട്രല്‍ കൗണ്‍സിലര്‍മാരായി മജീദ് മണിയോടന്‍, റിയാസ് എം.കെ., അന്‍വര്‍ പണാളി എന്നിവരും ചുമതലയേറ്റു. റഷീദ് കോളിക്കണ്ടി, അഷ്‌കര്‍ പണാളി എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍.

പ്രവാസി വയനാട് ഡഅഋ സെന്‍ട്രല്‍ ചെയര്‍മാന്‍ നിതീഷ്, ട്രഷറര്‍ റാഷിദ് കേളോത്ത്, അനസ് കൈതക്കല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. യോഗത്തില്‍ ലിബീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സിറാജ് അബ്ദുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. മുഹമ്മദ് അലി നന്ദി രേഖപ്പെടുത്തി.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാട്ടിക്കുളം-തിരുനെല്ലി-തോല്‍പ്പെട്ടി റൂട്ടില്‍ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
  • സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണം:പട്ടികജാതി ക്ഷേമ സമിതി
  • ഫാന്‍സി നമ്പര്‍ ബുക്കിങ്: അഞ്ച് ദിവസത്തെ സമയപരിധി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; എക്സ്റ്റന്‍ഷന്‍ സംവിധാനം പിന്‍വലിച്ചു
  • വയനാട്ടില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 16 റെയ്ഡുകള്‍, 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show