കര്ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
മൈസൂരു: മൈസൂരു പെരിയ പട്ടണയ്ക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് മരിച്ചവരെ തിരിച്ചറിഞ്ഞു.
ൈഡ്രവര് മൈസൂര് സ്വദേശി സുനില്, ക്ലീനര് കോഴിക്കോട് മാങ്കാവ് സ്വദേശി സജേഷ്, ബേപ്പൂര് സ്വദേശി അഫ്താബ്, നിലമ്പൂര് പൂക്കോട്ടുംപാടം സ്വദേശി ഷിബിന് ആദംഎന്നിവരാണ് മരിച്ചത്. 14പേര് ആശുപത്രിയില്ചികിത്സയിലാണ്. 36 പേരാണ്ബസ്സിലുണ്ടായിരുന്നത്.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
