OPEN NEWSER

Sunday 25. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെഎസ്പിഎസ് ജില്ലാ പ്രസിഡന്റ് സി.പി. വിജയന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു

  • Kalpetta
16 Oct 2026

കല്‍പ്പറ്റ: കെഎസ്പിഎസ് വയനാട് ജില്ലാ പ്രസിഡന്റും റിട്ട. എസ്.ഐയുമായിരുന്ന സി.പി. വിജയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.കെഎസ്പിഎസ് ജില്ലാ ട്രഷറര്‍ എന്‍. മണി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. രാജഗോപാല്‍ സ്വാഗതം ആശംസിച്ചു. കെഎസ്പിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഉദയഭാനു, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.എം. ഉദയകുമാര്‍, ജില്ലാ പ്രഭാരി സി.കെ. വിജയന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. സന്തോഷ് കുമാര്‍, കെഎസ്പിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ബാലകൃഷ്ണന്‍, ജില്ലാ രക്ഷാധികാരി ബാബു രാജേന്ദ്രന്‍, എം.സി. ശ്രീധരന്‍, കെ.ടി. സുകുമാരന്‍, എം.കെ. ശ്രീനിവാസന്‍ മാസ്റ്റര്‍, പി.ടി. വേണു എന്നിവര്‍ അനുശോചന പ്രഭാഷണങ്ങള്‍ നടത്തി.അര്‍ജുനന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു;12 വയസ്സുകാരിക്ക് ദാരുണാന്ത്യം
  • വയനാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
  • യുവതിയെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
  • കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷന്‍
  • ബൈരക്കുപ്പ പാലം സേതുബന്ധന്‍ പദ്ധതിയില്‍: നിര്‍മാണ നടപടികള്‍ ഉടന്‍: മന്ത്രി പി.കെ. ബഷീര്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച
  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show