യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
പുല്‍പ്പള്ളി: കബനി പുഴയിലെ തേന്‍മാവിന്‍ കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുത്തന്‍ക്കുന്ന് നെല്ലിവയല്‍ ഉന്നതിയിലെ ബിനീഷ് ആണ് മുങ്ങി മരിച്ചത്. ഫയര്‍ഫോഴ്‌സ് , പോലീസ്, കടത്ത് തോണിക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ബിനീഷിന്റെ മൃതദേഹം കണ്ടെത്തിയത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടടെയായിരുന്നു സംഭവം
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
