OPEN NEWSER

Sunday 25. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുമായും ഉഷ വിജയന്‍ എം.എല്‍.എ കൂടിക്കാഴ്ച നടത്തി

  • National
03 Oct 2026

ബംഗളൂരു: വയനാടും കര്‍ണാടകയുമായുള്ള രാത്രി യാത്ര നിരോധനം; മാനന്തവാടി ബാവലി റോഡ് പ്രവര്‍ത്തിയിലെ കാലതാമസം ഒഴിവാക്കല്‍,ബാവലി വഴിയുള്ള യാത്ര നിരോധനത്തിലെ സമയ ദൈര്‍ഘ്യം കുറയ്ക്കല്‍, വിലങ്ങാട് മാനന്തവാടി കുട്ട മൈസൂര്‍  ബംഗളൂരു ഇടനാഴിക്കു വേണ്ടിയുള്ള ഇടപെടല്‍ എന്നിവ സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി മാനന്തവാടി എം എല്‍ എ കൂടിക്കാഴ്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.വയനാട് എം. പി. പ്രിയങ്ക ഗാന്ധി ഇക്കാര്യങ്ങള്‍ തന്റെ  ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബംഗളൂരുവില്‍ വെച്ച് ഒരു ഉന്നത തല യോഗം വിളിച്ചു ചേര്‍ക്കുന്നതിനും  കര്‍ണാടക ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നിര്‍ദ്ദേശം നല്‍കി.ചര്‍ച്ചയില്‍ വയനാട് ജില്ല യുഡിഎഫ് കണ്‍വീനര്‍ എച്ച്. ബി പ്രദീപ് ,സുമേഷ് മംഗലശ്ശേരി എന്നിവര്‍  പങ്കെടുത്തു.
ഡിസംബറില്‍ ദ്വാരകയില്‍ വെച്ചു നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റി വലില്‍ പങ്കെടുക്കുവാന്‍ മുഖ്യമന്ത്രിയെ ഉഷ വിജയന്‍ എം. എല്‍. എ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു;12 വയസ്സുകാരിക്ക് ദാരുണാന്ത്യം
  • വയനാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
  • യുവതിയെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
  • കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷന്‍
  • ബൈരക്കുപ്പ പാലം സേതുബന്ധന്‍ പദ്ധതിയില്‍: നിര്‍മാണ നടപടികള്‍ ഉടന്‍: മന്ത്രി പി.കെ. ബഷീര്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച
  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show