OPEN NEWSER

Tuesday 09. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൃദ്ധസദന സന്ദര്‍ശനം നടത്തി

  • Mananthavadi
16 Jan 2018

 

മാനന്തവാടി ഗവ.കോളേജ് 31(കെ) ബറ്റാലിയന്‍ എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  മാനന്തവാടി 'സമരിറ്റന്‍ ഭവനില്‍' വൃദ്ധസദന സന്ദര്‍ശനം നടത്തി. അന്തേവാസികള്‍ക്കൊപ്പം ഒരു ദിവസം ചിലവഴിച്ച നാല്‍പ്പതോളം  കേഡറ്റ്സുകള്‍ വൃദ്ധസദനവും പരിസരവും ശുചീകരിച്ചു.വൃദ്ധ മാതാ- പിതാക്കള്‍ക്കായി സ്‌നേഹ വിരുന്നൊരുക്കിയ കേഡറ്റ്സ് ആശംസ കാര്‍ഡുകളും മധുരവും നല്‍കി പരിചരിച്ചു. ശേഷം അന്തേവാസികളും വിദ്യാര്‍ത്ഥികളും ഒത്തൊരുമിച്ച്  വിവിധ കലാപരിപാടികള്‍ നടത്തി. എ.എന്‍.ഒ. ലെഫ്.ഡോ. ഡെന്നി ജോസഫ്, എസ്.യു.ഒ അമല്‍ രമേശ് എന്നിവര്‍ പരിപാടിക്ക്  നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യുവാവിനെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
  • സംസ്ഥാന എക്‌സൈസ് കലാകായിക മേള ഒക്ടോബര്‍ 17,18,19 തീയ്യതികളില്‍; സംഘാടക സമിതി രൂപീകരിച്ചു
  • സംസ്ഥാന എക്‌സൈസ് കലാകായിക മേള ഒക്ടോബര്‍ 17,18,19 തീയ്യതികളില്‍; സംഘാടക സമിതി രൂപീകരിച്ചു
  • സാക്ഷരതയിലൂടെ പുതിയ ഉയരങ്ങളിലേക്ക്; ജില്ലയില്‍ ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിച്ചു
  • സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! യുവാക്കളുടെ ബാങ്ക് അക്കൗണ്ട് പണം കൊടുത്ത് വാങ്ങി തട്ടിപ്പ് വ്യാപകം
  • സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രസവിച്ചു കിടന്ന തെരുവ് നായ വിദ്യാര്‍ത്ഥിയെ കടിച്ചു
  • കാണതായ 16 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.
  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പ് വരുത്തുന്നതാവണം ജില്ലയിലെ ടൂറിസം വികസനം: മന്ത്രി ഒ. ആര്‍ കേളു;ഓണം വാരാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു
  • കോണ്‍ഗ്രസിലെ ഗ്രൂപ്പിസം; നിരപരാധി ജയിലിലായിട്ട് 16 ദിവസങ്ങള്‍;പ്രതികളെ വെറുതെ വിടരുതെന്ന് കുടുംബം; യഥാര്‍ത്ഥ പ്രതിയെ ഉടന്‍ പിടിക്കുമെന്ന് പോലീസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show