OPEN NEWSER

Saturday 29. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അനുമോദന സദസും ഓണാഘോഷവും നടത്തി

  • Mananthavadi
27 Aug 2026

മാങ്ങലാടി: കൈരളി ഗ്രന്ഥശാല മാങ്ങലാടിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും മികച്ച ഗ്രന്ഥശാല പ്രവര്‍ത്തനത്തിന് പുരസ്‌കാരം ലഭിച്ച  ഷാജന്‍ ജോസിനേയും, സ്വന്തം ജീവന്‍ പോലും നോക്കാതെ മറ്റൊരു ജീവന്‍  രക്ഷിക്കാന്‍ പുഴയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി രക്ഷാപ്രവര്‍ത്തത്തിലേര്‍പ്പെട്ട സ്വാതീ കൃഷണന്‍, ശരണ്‍, ജിഷ്ണു, ആദര്‍ശ്, ആല്‍ബിന്‍ എന്നിവരെയും, ന്യൂറോ സര്‍ജറിയില്‍ പി.ജി പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ.ലിയോ പൗലോസിനേയും ആദരിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 
 തുടര്‍ന്ന് വിവിധ മത്സരയിനങ്ങളും, പ്രാദേശിക കലാപരിപാടികളും നടന്നു.
 എം.എം. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍ സദാനന്ദന്‍, പ്രഭാ ഭാസ്‌കര്‍, ശ്രീജിത്ത് എന്‍, തേജസ് എന്നിവര്‍ സംസാരിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തണ്ടര്‍: ഡ്രൈഡേയില്‍ മദ്യവില്‍പ്പന; 22 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
  • വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു
  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show