പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
പുല്‍പ്പള്ളി: പുല്‍പ്പള്ളി വെട്ടത്തൂര്‍ പുഴയില്‍ കാണാതായ വെട്ടത്തൂര്‍ ഉന്നതിയിലെ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു. അഗ്‌നി രക്ഷാ സേനയുടെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി യൂണിറ്റുകള്‍ രണ്ടു റബ്ബര്‍ ഡിങ്കികളിലായി ഉപരിതല പരിശോധനയാണ് നടത്തുന്നത്. ശക്തമായ മഴയും കനത്ത ഒഴുക്കും ഉണ്ടെങ്കിലും അഗ്‌നി രക്ഷാസേന തിരച്ചില്‍ ഉര്‍ജ്ജിതമാക്കി നടത്തുന്നുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
