കാട്ടാനയെ വനത്തില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി: കാട്ടാനയെ വനത്തില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി ചെതലയം റെയ്ഞ്ചിലെ ഉദയക്കര വനത്തിലാണ് കാട്ടനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാട്ടാനകള്‍ തമ്മില്‍ കുത്ത് കുടിയതാണ് കാട്ടാന ചെരിയാന്‍ കാരണം. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
