കര്‍ഷക ദിനാചരണം നടത്തി
പടിഞ്ഞാറത്ത: ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക റാലിയും ആദരവ് ചടങ്ങും നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സമ്മിശ്ര കര്‍ഷകന്‍,
മികച്ച യുവകര്‍ഷകന്‍. വനിതാ കര്‍ഷക. മുതിര്‍ന്ന കര്‍ഷകന്‍. എസ് ടി കര്‍ഷകന്‍. ക്ഷീര കര്‍ഷകന്‍. മത്സ്യ കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍, എസ് സി കര്‍ഷകന്‍, തേനീച്ച കര്‍ഷകന്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍എന്നിവരെയും. സംസ്ഥാന കര്‍ഷക അവാര്‍ഡിന് കര്‍ഷക ജ്യോതി വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുത്ത കര്‍ഷകനെയും പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് ആദരിച്ചു. യുപി സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച കര്‍ഷക റാലി പടിഞ്ഞാറത്തറ ടൗണ്‍ ചുറ്റി സാംസ്‌കാരിക നിലയത്തില്‍ സമാപിച്ചു. ആദരവ് ചടങ്ങ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ കെ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലു മാരിയില്‍.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കമലരാമന്‍. ബ്ലോക്ക് മെമ്പര്‍മാരായ ബുഷ്‌റ വൈശ്യന്‍ ബിന്ദു ചുണ്ടക്കണ്ടി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് കണ്ടിയന്‍. ചെയര്‍പേഴ്‌സണ്‍മാരായ സാജിത നൗഷാദ്. അമ്പിളി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മമ്മൂട്ടി പി സി. സുഹറ പാലോളി. ഷിബു കരിപ്പാല്‍. രമ്യ പ്രശോഭ. ശ്രീജിത്ത് പി എസ്. ശാന്ത ബാബു. സൗമ്യ റിനീഷ്. ജോണി എം വി. ബീന മനോജ് മുഹമ്മദ് പോള വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം മുഹമ്മദ് ബഷീര്‍. നന്നാട്ട് ജോണി. എം ടി അനില്‍കുമാര്‍. രാജീവന്‍ സി. റഷീദ് ചക്കര. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ എന്‍ ബി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ആര്യ പിജെ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വിനോദ് നന്ദിയും പറഞ്ഞു
ചിങ്ങം ഒന്ന് കേരള സംസ്ഥാന ആകെ കര്‍ഷക ദിനമായി ആചരിക്കുന്ന പരിപാടികളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക റാലിയും ആദരവ് ചടങ്ങും നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സമ്മിശ്ര കര്‍ഷകരും മികച്ച യുവകര്‍ഷകന്‍. വനിതാ കര്‍ഷക. മുതിര്‍ന്ന കര്‍ഷകന്‍. എസ് ടി കര്‍ഷകന്‍. ക്ഷീര കര്‍ഷകന്‍. മത്സ്യ കര്‍ഷകന്‍. പച്ചക്കറി കര്‍ഷകന്‍. എസ് സി കര്‍ഷകന്‍. തേനീച്ച കര്‍ഷകന്‍. വിദ്യാര്‍ത്ഥി കര്‍ഷകന്‍. എന്നിവരെയും. സംസ്ഥാന കര്‍ഷക അവാര്‍ഡിനെ കര്‍ഷക ജ്യോതി വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുത്ത കര്‍ഷകനെയും പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് ആദരിച്ചു. യുപി സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച കര്‍ഷക റാലി പടിഞ്ഞാറത്തറ ടൗണ്‍ ചുറ്റി സാംസ്‌കാരിക നിലയത്തില്‍ സമാപിച്ചു. ആദരവ് ചടങ്ങ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ കെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലു മാരിയില്‍.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കമലരാമന്‍. ബ്ലോക്ക് മെമ്പര്‍മാരായ ബുഷ്‌റ വൈശ്യന്‍ ബിന്ദു ചുണ്ടക്കണ്ടി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് കണ്ടിയന്‍. ചെയര്‍പേഴ്‌സണ്‍മാരായ സാജിത നൗഷാദ്. അമ്പിളി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മമ്മൂട്ടി പി സി. സുഹറ പാലോളി. ഷിബു കരിപ്പാല്‍. രമ്യ പ്രശോഭ. ശ്രീജിത്ത് പി എസ്. ശാന്ത ബാബു. സൗമ്യ റിനീഷ്. ജോണി എം വി. ബീന മനോജ് മുഹമ്മദ് പോള വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം മുഹമ്മദ് ബഷീര്‍. നന്നാട്ട് ജോണി. എം ടി അനില്‍കുമാര്‍. രാജീവന്‍ സി. റഷീദ് ചക്കര. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ എന്‍ ബി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ആര്യ പിജെ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വിനോദ് നന്ദിയും പറഞ്ഞു
രാജീവന്‍ സി. റഷീദ് ചക്കര. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ എന്‍ ബി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ആര്യ പിജെ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വിനോദ് നന്ദിയും പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
