ശ്രീറാം ഫൈനാന്‍സ് ലോണ്‍ തട്ടിപ്പ് : യൂത്ത് കോണ്‍ഗ്രസ് സ്ഥാപനം ഉപരോധിച്ചു
മാനന്തവാടി: ശ്രീറാം ഫൈനാന്‍സിന്റെ ലോണ്‍ തട്ടിപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ശാഖയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറി അജ്മല്‍ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. അസീസ് വാളാട് അധ്യക്ഷത വഹിച്ചു.പ്രിയേഷ് തോമസ്, ആഷിക് മന്‍സൂര്‍, ജിനു സെബാസ്റ്റ്യന്‍, ബിബിന്‍ ജോണ്‍സണ്‍, സലീം പള്ളിതൊടി, ജിജേഷ് ഗോപി, ബഷീര്‍ ചക്ക, കബീര്‍ ഒണ്ടയങ്ങാടി തുടങ്ങിയവര്‍ നേതൃത്വ നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
