OPEN NEWSER

Sunday 16. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വ്യാപാരി വ്യവസായി സമിതി തലപ്പുഴ യൂണിറ്റ് സമ്മേളനം നടത്തി

  • Mananthavadi
16 Aug 2026

തലപ്പുഴ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലപ്പുഴ യൂണിറ്റ് സമ്മേളനം ചേര്‍ന്നു. കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്വന്തം സ്ഥലത്ത് മഴ മറ എന്ന നിലയില്‍ താല്‍ക്കാലിക ഷീറ്റ് ഇട്ടു എന്ന ഒറ്റ കാരണത്താല്‍ പഞ്ചായത്തില്‍ നിന്നും കച്ചവട ലൈസന്‍സ് അനുവധിക്കാത്ത പഞ്ചായത്ത് നടപടിയില്‍ യോഗം പ്രതിഷേധിച്ചു. കുഴിനിലത്ത് കെഎസ്ഇബി യുടെ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും, മഴക്കാലത്ത് പേര്യ, പാല്‍ ചുരങ്ങള്‍ മണ്ണിടിച്ചില്‍ മൂലം ബ്ലോക്ക് ആയി വയനാട് ഒറ്റപ്പെടുന്നതിനാല്‍ തലപ്പുഴ 44-ാം മൈല്‍ അമ്പായത്തോട് ചുരമില്ലാ പാത യാഥാര്‍ത്ഥ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്‍് കെ പി ശ്രീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഷമിം അധ്യക്ഷത വഹിച്ചു. എം ആര്‍ സുരേഷ് ,സുനില്‍ കെ ജി, ഷബിത ടീച്ചര്‍, രവീന്ദ്രന്‍ വി ടി , ജോയി കുന്നേല്‍, ഹുസൈന്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
  • സംതൃപ്തിയോടെ ഓണമുണ്ണാന്‍ ശക്തമായ വിപണി ഇടപെടല്‍ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്
  • എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: വയനാട് ജില്ലാതല മാരത്തോണ്‍ നടത്തി
  • സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തും
  • പോലീസിലെ ഘടനാ മാറ്റം ; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങള്‍; 15 പോലീസ് സ്‌റ്റേഷനുകളില്‍ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ;ഏഴു പുതിയ സര്‍ക്കിളുകള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show