OPEN NEWSER

Friday 14. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മദീനാ പാഷന്‍; പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു

  • Mananthavadi
14 Aug 2026

മാനന്തവാടി: എസ്‌കെഎസ്എസ്എഫ് വയനാട് ജില്ലാ കമ്മിറ്റി സെപ്റ്റംബര്‍ 5 ന് മാനന്തവാടി പാണ്ടിക്കടവ് മഹല്ലില്‍ വെച്ച് സംഘടിപ്പിക്കുന്നമദീനാ പാഷന്‍ ജില്ലാ മദ്ഹു റസൂല്‍ ഗ്രാന്റ് കോണ്‍ഫ്രന്‍സ് ഇഷ്‌ക് മജ്‌ലിസ് സംഗമത്തിന്റെ പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു.പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ നൗഷാദ് ബാഖവി ചിറയിന്‍കീഴ് ഇഷ്‌ക് മജ്‌ലിസിന് നേതൃത്വം നല്‍കും.


സ്വാഗത സംഘം ഭാരവാഹികളായി ചെയര്‍മാന്‍: മുഹമ്മദ് മാറത്ത് 
വൈസ് ചെയര്‍മാന്‍: ഉനൈസ് ഗസ്സലി, ഉമ്മര്‍ സീ.കെ, സുബൈര്‍. എ. പി 
കണ്‍വീനര്‍. ജാഫര്‍ വാഫി പിണങ്ങോട്,ജോയിന്‍ കണ്‍വീനര്‍.കാദര്‍ ഇ. കെ , ജലീല്‍. എ റാഷിദ് പലമുക്ക് ,റിയാസ്. കെ. കെ ,ട്രഷറര്‍. ഇബ്രാഹിം. എന്‍ വര്‍ക്കിംഗ് കണ്‍വീനര്‍. അഫ്‌സല്‍. സി എന്നിവരെയും അംഗങ്ങളായി മുസ്തഫ കെ പി ,റിന്‍ഷാദ്. കെ ,ജാബിര്‍ ഹൈതമി, മുസ്തഫ.ടി ,മുഹമ്മദ് ടിന്‍മേക്കര്‍, 
ബഷീര്‍ മുക്കാള്ളി ,ജംഷീര്‍ വി കെ ,നസീര്‍ മുസ്‌ലിയാര്‍ , ഇസ്മായില്‍ ടി വി ,റഹീസ് അത്തോളി ,ഷൗകത്ത് ആയത്ത് സലീം സി യൂ എന്നിവരെയും തിരഞ്ഞെടുത്തു.

സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളി അധ്യക്ഷത വഹിച്ചു.മുഹിയുദ്ദീന്‍ കുട്ടി യമാനി യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജാഫര്‍ വാഫി പിണങ്ങോട് , അബ്ദുല്‍ ലതീഫ് വാഫി തരുവണ,അബ്ബാസ് വാഫി ചെന്നലോട്,ഉനൈസ് ഗസ്സാലി തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി സുഹൈല്‍ വാഫി ചെന്നലോട് നന്ദിയും പറഞ്ഞു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
  • സംതൃപ്തിയോടെ ഓണമുണ്ണാന്‍ ശക്തമായ വിപണി ഇടപെടല്‍ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്
  • എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: വയനാട് ജില്ലാതല മാരത്തോണ്‍ നടത്തി
  • സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തും
  • പോലീസിലെ ഘടനാ മാറ്റം ; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങള്‍; 15 പോലീസ് സ്‌റ്റേഷനുകളില്‍ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ;ഏഴു പുതിയ സര്‍ക്കിളുകള്‍
  • വണ്ടിക്കടവ് ഉന്നതിക്കാര്‍ താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍
  • സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍
  • തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
  • മാനന്തവാടിയിലും ഇനി 'സ്‌കൂട്ടര്‍ ടാക്‌സി': വേഗത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തെത്താം !
  • കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show