OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സലാല കെഎംസിസി റിലീഫ് വിതരണം ചെയ്തു

  • Kalpetta
11 Jul 2026

കല്‍പ്പറ്റ: വയനാട് ജില്ലയിലെ നിര്‍ധനരായ കിഡ്‌നി, ക്യാന്‍സര്‍ പോലുള്ള മാരകരോഗികള്‍ക്കുള്ള സലാല കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു.നിര്‍ദ്ധനരും  ആശ്രയറ്റവരുമായ രോഗികള്‍ ഉള്‍പ്പെടെ യുള്ളവര്‍ക്ക് കെഎംസിസി കള്‍ ചെയ്യുന്ന ഇത്തരം സേവനങ്ങള്‍  സ്ത്യുത്യര്‍ഹമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് വയനാട് ജില്ല ട്രഷറര്‍ പി കെ അബൂബക്കര്‍ അഭിപ്രായപ്പെട്ടു.കല്‍പ്പറ്റ ലീഗ് ഹൗസില്‍  ചേര്‍ന്ന യോഗത്തില്‍ സലാല  കെഎംസിസി സ്ഥാപക പ്രസിഡന്റും വയനാട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായ  റസാഖ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. 

മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എം.പി നവാസ്, എസ്ടിയു വയനാട് ജില്ല ജനറല്‍ സെക്രട്ടറി പി. ഇസ്മായില്‍,എസ്ടിയു സെക്രട്ടറി അബു ഗൂഡലായി മുസ്തഫ ചുങ്കത്ത് തുടങ്ങിയവര്‍  ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ദുബായ് കെഎംസിസി വയനാട് ജില്ല എക്‌സികുട്ടീവ് മെമ്പര്‍ മുനീര്‍ കുറ്റിയില്‍, ഹമീദ് കുന്നളം തുടങ്ങിയവര്‍ പങ്കെടുത്തു.സലാല  കെഎംസിസി വയനാട് ജില്ല പ്രസിഡന്റ്  നിസാര്‍ ചക്കര സ്വാഗതവും  മുനീര്‍  ചെന്നലോട് നന്ദിയും പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
  • ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show