OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഫിസിക്കല്‍ ലിറ്ററസി പ്രോഗ്രാം; വര്‍ക്ക്‌ഷോപ്പ് പൂര്‍ത്തിയായി

  • National
07 Jul 2026

പന്തല്ലൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ നടപ്പിലാക്കുന്ന നാല് വര്‍ഷത്തെ ഫിസിക്കല്‍ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ഒരു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് എരുമാട് നീലഗിരി മെട്രിക്കുലേഷന്‍ സ്‌കൂളില്‍ വിജയകരമായി പൂര്‍ത്തിയായി.നീലഗിരി, പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കുകളിലെ 15 സ്‌കൂളുകളില്‍ നിന്നുള്ള ഫിസിക്കല്‍ എജുക്കേഷന്‍ അദ്ധ്യാപകരും പ്രധാന അദ്ധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.പ്രിന്‍സിപ്പല്‍ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  
പ്രോജക്ട് ഡയറക്ടര്‍  അമല്‍ കോളേജ് കായിക വിഭാഗം ഡോ. നാഫി ചെറുപുറത്ത്  അഹമദ് ഫായിസ് എന്നിവര്‍ പ്രോജക്ട് അവതരണം നടത്തി.  
തമിഴ്‌നാട് സ്‌റ്റേറ്റ് ഇന്‍വസ്റ്റിഗേറ്ററും നീലഗിരി കോളേജ് കായിക വിഭാഗം മേധാവിയുമായ ഡോ. സരില്‍ വര്‍ഗീസ് പരിപാടിക്ക് നേതൃത്വം നല്‍കി.

കുട്ടികളിലെ കായികക്ഷമത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രോജക്ട് നടപ്പിലാക്കുന്നതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

വര്‍ക്ക്‌ഷോപ്പ് അദ്ധ്യാപകര്‍ക്ക് കായികക്ഷമത പരിശോധന, വിലയിരുത്തല്‍, പരിശീലന രീതികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show