OPEN NEWSER

Wednesday 12. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡോ. ജിന്‍സി സരിലിന് ഡോക്ട്‌ടേറേറ്റ് ലഭിച്ചു.

  • National
23 Jun 2026

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ പുഷ്പകൃഷിക്കാരുടെ മാര്‍ക്കറ്റിംഗിലെ സാധ്യതകള്‍, വെല്ലു വിളികള്‍, പരിമിതികള്‍ എന്നിവയെ കുറിച്ചുള്ള ഗവേഷണത്തില്‍ നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജിന്‍സി സരിലിന് ഡോക്ടറേറ്റ് ലഭിച്ചു.
തമിഴ്‌നാട് ഭാരതീയര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൗഡന്‍സ് കോളേജില്‍ ഡോ. ഗോമതിയുടെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടത്തിയത്. നീലഗിരിയിലെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കും അനുയോജ്യമായ പുഷ്പകൃഷിയുടെ വിപണനമേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വാത്യാട്ട് സണ്ണിയുടെയും മേരിയുടെയും മകളാണ്.
ഭര്‍ത്തവ് നീലഗിരി കോളേജ് കായിക വിഭാഗം മേധാവി ഡോ. സരില്‍ വര്‍ഗീസ് . മക്കള്‍: എവലിന്‍, എസ്തര്‍.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   04-Jul-2026

ydl452


LATEST NEWS

  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
  • വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
  • 'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show