OPEN NEWSER

Tuesday 23. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി

  • Mananthavadi
23 Jun 2026

മാനന്തവാടി: സ്‌കൂളില്‍ നിന്ന് വീണു കൈയൊടിഞ്ഞ ഒന്‍പത് വയസ്സുകാരിയായ കുട്ടിക്ക് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അടിയന്തര ചികിത്സ നിഷേധിച്ചതില്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത്. മേല്‍പ്പറഞ്ഞ ചികിത്സ ഇവിടെയില്ലെന്ന് പറഞ്ഞ് കുട്ടിയെ റഫര്‍ ചെയ്യാനിടയാക്കിയ തിങ്കള്‍ ,വ്യാഴം ദിവസങ്ങളില്‍ ഓര്‍ത്തോ സര്‍ജറി ,ഉണ്ടായിരിക്കെപ്രസ്തുത ദിവസം തന്നെയാണ് ആദിവാസി കുട്ടിയോട് ഡോക്ടര്‍മാരുടെ ഈ നിതി നിഷേധം. അതിനാല്‍ സര്‍ജറിക്ക് മറ്റുമായി ചിലവായി വന്ന തുക ഡിഎംഒയുടെ നേതൃത്വത്തില്‍ തിരിച്ചു നല്‍കണമെന്നും ഇങ്ങനെയുള്ള സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യം ഒഴുവാക്കി ശക്തമായി നടപടികള്‍ എംഎല്‍എയുടെയും എംപിയുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും പ്രതിഷേധ യോഗത്തില്‍ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍മണ്ഡലം പ്രസിഡണ്ട് സുമാരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട്  മോഹന്‍ദാസ് , സംസ്ഥാനകൗണ്‍സില്‍ അംഗം ഗജയചന്ദ്രന്‍ , ഗിരീഷ് കട്ടക്കളം ,രൂപേഷ് മനോജ് പിലക്കാവ്,  വൈജേഷ്, നേതൃത്വം നല്‍കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show