OPEN NEWSER

Saturday 20. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി സഹോദരങ്ങളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

  • Mananthavadi
20 Jun 2026

ബാവലി: ലഹരിവസ്തുക്കള്‍ ഉന്മൂലനം ചെയ്യുന്നതിനായി സംസ്ഥാന വ്യാപകമായി എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് നടത്തി വരുന്ന ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി മാനന്തവാടി  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ദിലീപിന്റെ നേതൃത്വത്തില്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച്  ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയുമായി  നടത്തിയ സംയുക്ത പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 150 ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണിയാരം സ്വദേശി പൂവളപ്പില്‍ സാദിക്ക്. എം (30), സഹോദരന്‍ ഷറഫുദ്ദീന്‍.എം (27), തവിഞ്ഞാല്‍ സ്വദേശി ഗോകുലം വീട്ടില്‍ ഉല്ലാസ് (25)  എന്നിവരെ അറസ്റ്റു ചെയ്തു. കഞ്ചാവ് കടത്തിയ കെ.എല്‍ 72 7645 നമ്പര്‍ കാറും കസ്റ്റഡിയില്‍ എടുത്തു. പരിശോധന പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അജയകുമാര്‍ കെ. കെ, പ്രിവന്റീവ് ഓഫീസര്‍ പ്രജീഷ് എ.സി, സിവില്‍  എക്‌സൈസ് ഓഫീസര്‍മാരായ മഹേഷ് കെ.എം, വിപിന്‍.പി, അതുല്‍ ആനന്ദ്, അമല്‍ ജിഷ്ണു എന്നിവര്‍ പങ്കെടുത്തു


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി സഹോദരങ്ങളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
  • കെഎസ്ആര്‍ടിസി 'പ്രിയദര്‍ശനി' പദ്ധതി: സ്വകാര്യ ബസുകള്‍ കടുത്ത പ്രതിസന്ധിയില്‍, അടുത്തമാസം മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചേക്കും
  • വയനാട് ജില്ലയ്ക്ക് സമ്പൂര്‍ണ അവഗണന: സിപിഐഎം
  • വയനാട് ജില്ലയില്‍ ഡ്രൈ ഡേ ക്യാമ്പയിനും ബോധവല്‍ക്കരണവും നടത്തി
  • വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
  • വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍
  • ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താന്‍ ശ്രമിച്ചവര്‍ റിമാന്‍ഡില്‍
  • ഡോക്ടറില്ല, ക്ഷീരകര്‍ഷകര്‍ സമരത്തിലേക്ക്.
  • ബൈരക്കുപ്പ പാലം; ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി
  • വയനാട് എഡിഎം ആയി കെ.അജീഷ് ചുമതലയേറ്റു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show