OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്‍കാസ് കുവൈറ്റ് അലക്‌സ കൂട്ടുങ്കല്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍

  • Pravasi
20 Jun 2026

കുവൈറ്റ് സിറ്റി: ഇന്‍കാസ് കുവൈറ്റിന്റെ ദേശീയ മീറ്റിങ്ങില്‍ എല്ലാ ജില്ലകളിലും പുതിയ ജില്ല കോര്‍ഡിനേറ്റര്‍മാരെ നിശ്ചയിച്ചു. അലക്‌സ് കൂട്ടുങ്ങല്‍  മാനന്തവാടിയെ വയനാട് ജില്ലയുടെ കോര്‍ഡിനേറ്റര്‍ ആയി നിയമിച്ചു. ഇന്‍കാസ് ചെയര്‍മാന്‍ രാജീവ് നടുവിലെമുറി അധ്യക്ഷന്‍ ആയിരുന്നു വൈസ് ചെയര്‍മാന്മാര്‍ തോമസ് പള്ളിക്കല്‍, ഷെറിന്‍ മാത്യു കൊട്ടാരം, ട്രഷറര്‍ അലക്‌സ് മാത്യു പുത്തൂര്‍, കണ്‍വീനര്‍മാരായ ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യന്‍ തോമസ് പൈനുമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍കാസ് നേതാകള്‍ ആയ ജയിംസ് വി കൊട്ടാരം, അനില്‍ വള്ളികുന്നം, ബിജി പള്ളിക്കല്‍, ജോണ്‍ തോമസ് കൊല്ലകടവ്,  എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിന് ജനറല്‍ സെക്രട്ടറി അനൂപ് സോമന്‍ സ്വാഗതവും മീഡിയ കോര്‍ഡിനേറ്റര്‍ മധു മാഹി നന്ദിയും രേഖപ്പെടുത്തി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   04-Jul-2026

0mhm64


   27-Jun-2026

u2kcpe


LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show